YourFriendAbroad ഗ്രൂപ് നിയമങ്ങൾ

  1. ഗ്രൂപിലെ അംഗങ്ങൾക്ക് നേരിട്ട് മെസേജുകൾ അയക്കുന്നത് അഡ്മിൻമാർക്ക് തെളിവ് സഹിതം (സ്ക്രീൻഷോട്ട് നിർബന്ദം) പരാതി കിട്ടിയാൽ അത്തരക്കാരെ ഉടൻ തന്നെ പുറത്താക്കുന്നതാണ്.
    If any sending personal messages – take screenshot send to any of the admins . We will ban anyone invading your privacy.
  2. സംശയ നിവാരണത്തിനായുള്ള ചോദ്യങ്ങൾക്കായി ആർക്കും വ്യക്തിപരമായി മെസേജയക്കാതിരിക്കുക. നിർബന്ദമുള്ളവർ ഗ്രൂപിൽ നിന്നും അനുവാദം ചോദിച്ച ശേഷം മാത്രം മെസേജയക്കുക.
    To get answer please don’t send personal message until you get permission from the group.
  3. ഒരു തരത്തിലുള്ള ലിങ്കുകളോ പ്രമോഷനുകളോ ഗ്രൂപിൽ അനുവധിക്കുന്നതല്ല.
    No external links (links of any kind is not allowed).
  4. ഗ്രൂപ് അംഗങ്ങൾക്ക് പേര് ഉണ്ടായിരിക്കണം
    Members should have a name (of ur choice. No alpha numerics allowed)
  5. പ്രൊഫൈൽ ഫോട്ടോ ഇല്ലാത്തവർക്ക് മെസേജ് അയക്കാൻ സാദ്യമല്ല
    You should have a profile pic (of ur choice )
  6. ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്ന് മുന്നേ യൂറ്റൂബ് ചാനലും കൂടെ ഫൈസ്ബുക് പേജും സന്ദർശിക്കുക.
    Before asking any questions , check our Facebook page. You will get lot of information from there.
  7. ❌ Do not post any visa documents in our group . We already did video how to check visa / work permit. anyone posting such documents will be banned.
  8. ⛔️if you are not sure about any topic , don’t talk about it in our group . If we find you are giving false information , you will be banned.
  9. ❌No talks about any agency . We do not promote any agency or will not allow to promote any agency .
  10. ✳️we already explained in our Facebook page and youtube channel how to verify a job offer , if it’s genuine or not . Check it out if you have any questions . 
  11. ✅ Make sure you comply with group rules . Be respectful to each other .
  12. ✅we have discussed about visiting visa and its possibilities. Check the link

നിങ്ങൾ ഒരു പുതിയ ടെലഗ്രാം ഉപയോക്താവാണോ എങ്കിൽ ഗ്രൂപിൽ നിങ്ങൾക്കായി മെസേജുകൾ വന്നത് അറിയാനും അങ്ങനെ വരുന്ന മെസേജുകളിലേക്ക് നേരിട്ട് എത്താനുമായി @MasterTagAlertBot ൽ പോയി START ക്ലിക്ക് ചെയ്യുക.