YourFriendAbroad ഗ്രൂപ് നിയമങ്ങൾ

ഗ്രൂപിലെ അംഗങ്ങൾക്ക് നേരിട്ട് മെസേജുകൾ അയക്കുന്നത് അഡ്മിൻമാർക്ക് തെളിവ് സഹിതം (സ്ക്രീൻഷോട്ട് നിർബന്ദം) പരാതി കിട്ടിയാൽ അത്തരക്കാരെ ഉടൻ തന്നെ പുറത്താക്കുന്നതാണ്.If any sending personal messages – take screenshot send to any of the admins . We will ban anyone invading your privacy. സംശയ നിവാരണത്തിനായുള്ള ചോദ്യങ്ങൾക്കായി ആർക്കും വ്യക്തിപരമായി മെസേജയക്കാതിരിക്കുക. നിർബന്ദമുള്ളവർ ഗ്രൂപിൽ നിന്നും അനുവാദം ചോദിച്ച ശേഷം മാത്രം മെസേജയക്കുക.To get answer please don’t […]

Read More